Surprise Me!

IPLല്‍ ഏറ്റവുമധികം തവണ ഡെക്കായ താരങ്ങൾ | Oneindia Malayalam

2019-03-18 1,945 Dailymotion

5 players with most IPL ducks<br />നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ സ്ഥാനം. ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. എന്നാല്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏറ്റവുമധികം തവണ ഡെക്കായ താരങ്ങളിലൊരാള്‍ കൂടിയാണ് രോഹിത്.<br />

Buy Now on CodeCanyon